മരണവും യുക്തിവാദികളും
Thursday, September 27, 2012
maranavum yukthivaadikalum
Stretched Background Image
പോസ്റ്റ് എഴുതുക
Add Photo / Video
ചോദ്യം ചോദിക്കുക
Add File
FREE THINKERS - സ്വതന്ത്ര ചിന്...
Pma Nasar Doha
ന്
5 പേര്‍
ഇത് ഇഷ്ടപ്പെടുന്നു
Manoj VM
ഓരോ ഉറക്കവും മരണം ആണ് എന്ന് പറയുന്നത് നല്ല എമണ്ടന്‍ ശാസ്ത്രീയത ആണ്. ഖുറാന്‍ മൊത്തം ശാസ്ത്രം തന്നെ
:)
സെപ്റ്റംബര്‍ 25 10:19am-ന്
·
1 ഇഷ്ടം
·
10
Pma Nasar Doha
എങ്കില്‍
മരണം എന്ന് പറഞ്ഞാല്‍ എന്താണ്?
സെപ്റ്റംബര്‍ 25 10:20am-ന്
·
1 ഇഷ്ടം
·
1
Vinu Bipin Opr
അപ്പൊ എല്ലാവരും ഉറക്കത്തില്‍ അല്ലെ മരിക്കേണ്ടത്...വണ്ടിയിടിച്ചു മരിക്കുന്നവന്‍ ആദ്യം ഒരു റൌണ്ട് ഉറങ്ങിയിട്ടാണോ മരിക്കുന്നത്...
സെപ്റ്റംബര്‍ 25 10:20am-ന്
·
1 ഇഷ്ടം
·
8
Pma Nasar Doha
വണ്ടിയിടിച്ചു മരിക്കുന്നവന്‍ ഉറങ്ങിയാലേ മരിക്കൂ എന്നല്ല ..മരണ സമയത്തേ ആത്മാവ് എടുക്കൂ എന്നാണു ....അത് ഉറക്കത്തിലും ഉണര്‍ ന്നിരിക്കുമ്പോഴും സംഭവിക്കാം ..
സെപ്റ്റംബര്‍ 25 10:25am-ന്
·
1 ഇഷ്ടം
·
2
Midhun Chelari
:)
ശരിയാ അഥവാ ആത്മാവേങ്ങനും മാറിപോയാലോ
സെപ്റ്റംബര്‍ 25 10:33am-ന്
·
Edited
·
1 ഇഷ്ടം
·
1
Vinu Bipin Opr
ആത്മാവ് തിരികെ കുത്തി കയറ്റി മാറി പോകുന്നവര്‍ ആണ് യുക്തിവാദികള്‍ ആകുന്നതു എന്ന് തോന്നുന്നു..
സെപ്റ്റംബര്‍ 25 10:34am-ന്
·
1 ഇഷ്ടം
·
1
Vinu Bipin Opr
ഈ വാക്കുകളും വിശ്വസിച്ചു തക്ബീര്‍ വിളികുന്നവന്മാരെ സമ്മതിക്കണം.
സെപ്റ്റംബര്‍ 25 10:35am-ന്
·
1 ഇഷ്ടം
·
3
Pma Nasar Doha
തനിയെ മുളച്ചു പൊന്തിയ നിങ്ങളെയും സമ്മതിക്കണം..!!
സെപ്റ്റംബര്‍ 25 10:37am-ന്
·
1 ഇഷ്ടം
·
2
Manoj VM
ഉറക്കസമയത്ത് ആത്മാവിനെ കൈയില്‍ വയ്ക്കാന്‍ ഉള്ള സമയം പോലും ദൈവത്തിനു മനുഷ്യന്റെ ഇഷ്ടം പ്രകാരം മാറ്റേണ്ടി വരുന്നു എന്നത് ആണോ സര്‍വശക്തി
:)
മനുഷ്യന്‍ വയ്ക്കുന്ന അലാറം അടിക്കുന്നത് അനുസരിച്ച് ആത്മാവിനെ തിരികെ കയറ്റെണ്ടി വരുന്നു ദൈവത്തിനു എങ്കില്‍ ആ ദൈവം സര്‍വശക്തനോ
:)
സെപ്റ്റംബര്‍ 25 10:43am-ന്
·
1 ഇഷ്ടം
·
3
Vinu Bipin Opr
ഹി ഹി ഹി..ഞാന്‍ അഞ്ചു മണിക്ക് അലാറം വച്ചാല്‍ ദൈവം നാലേ മുക്കാലിന് എണീക്കും, എന്റെ ആത്മാവ് തിരികെ വക്കാന്‍..........,,,,സര്‍വ്വ ശക്തന്‍ തന്നെ.
സെപ്റ്റംബര്‍ 25 10:45am-ന്
·
Edited
·
1 ഇഷ്ടം
·
4
Pma Nasar Doha
-
Manoj VM
ദുര്‍ബലനായ മനുഷ്യന് ചിലപ്പോള്‍ എമണ്ടന്‍ കാര്യമായി തോന്നാം .പ്രപഞ്ചതീതന്‍ മനുഷ്യര്‍ ഉള്‍കൊള്ളുന്നതിനുമപ്പുറമാണ് ....
Vinu Bipin Opr
സമയം കൊണ്ട് ബന്ധിക്കപ്പെട്ടതു മനുഷ്യനല്ലേ ..സമയം എന്നതു മനുഷ്യന്റെ പരിമിധിയല്ലേ ....
സെപ്റ്റംബര്‍ 25 10:45am-ന്
·
1 ഇഷ്ടം
Vinu Bipin Opr
മണ്ടനായ മനുഷ്യന്‍ സര്‍വ്വശക്തന്‍ എന്ന് വിളിക്കുന്ന ഒരു ഭീരുവിന് വേണ്ടി പരസ്പരം കൊല്ലുന്നു..
സെപ്റ്റംബര്‍ 25 10:47am-ന്
·
Edited
·
1 ഇഷ്ടം
·
1
Pma Na
Pma Nasar Doha
--
Vinu Bipin Opr
ആയുസിന്റെ ഇട്ടാവട്ടത്തില്‍ കിട്ടിയ സ്വതന്ത്രം കൊണ്ട് എന്തും പറയുന്ന മനുഷ്യനത്രേ അത് നല്കിയവനെക്കള്‍ ശക്തന്‍ ...!!
സെപ്റ്റംബര്‍ 25 10:58am-ന്
·
1 ഇഷ്ടം
Abdulsalam Cv
Kuntham.
മൊബൈല്‍
ഉപയോഗിച്ച്
സെപ്റ്റംബര്‍ 25 11:00am-ന്
·
1 ഇഷ്ടം
·
1
Manoj VM
അപ്പോള്‍ ഉറക്കത്തില്‍ അള്ളാഹു ആത്മാവിനെ ഏറ്റെടുക്കുന്നത് വിട്ടു പോസ്റ്റ് മുതലാളി തന്നെ ആയുസ്സിലെയ്ക്കും ഇട്ടാവട്ടതിലെയ്ക്കും പോയോ
:)
സെപ്റ്റംബര്‍ 25 11:01am-ന്
·
1 ഇഷ്ടം
Pma Nasar Doha
മരണം (
ആത്മാവിനെ ഏറ്റെടുക്കുന്നത് )വിധിക്കപ്പെടുന്ന്താണ് ആയുസ്സിന്റെ പരിധി
സെപ്റ്റംബര്‍ 25 11:38am-ന്
·
1 ഇഷ്ടം
Anilkumar KA
ഊണ് കഴിച്ചു .കുറച്ചു നേരം മരിക്കാന്‍ പോകുന്നു .പിന്നെ കാണാം ..........
സെപ്റ്റംബര്‍ 25 11:41am-ന്
·
1 ഇഷ്ടം
·
8
നബീൽ ഹസ്സൻ
എന്തെല്ലാം ധൃഷ്ട്ടാന്തം കാണിക്കാന്‍ ഈ ദൈവം പാട് പെടുന്നു അതിലേറെ നല്ലത് ഈ ആളുകളുടെയൊക്കെ മനസിലേക്ക് കുറച്ചു ഈമാന്‍ ഇട്ടു കൊടുത്തു കൂടെ ഈ ധൃഷ്ട്ടാന്തം കാണിക്കുന്നതിനു പകരം
സെപ്റ്റംബര്‍ 25 11:51am-ന്
·
1 ഇഷ്ടം
·
1
Jayachandran VS
ഞാന്‍ ഊണ് കഴിച്ചു ഒരു കാല്‍ മണിക്കൂര്‍ മരിച്ചിട്ടു വരുന്ന വഴിയാണ് ഈ പോസ്റ്റ് കണ്ടത് :)))
സെപ്റ്റംബര്‍ 25 12:02pm-ന്
·
1 ഇഷ്ടം
·
8
Pma Nasar Doha
നബീൽ ഹസ്സൻ ::നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി ജീവിതവും മരണവും സൃഷ്ടിച്ചവനാണ് അല്ലാഹു എന്ന് ഖുര്‍ആന്‍ പറയുന്നത് .അത് കൊണ്ട് തന്നെ മനുഷ്യര്‍ക്ക് നല്‍കപ്പെട്ട സ്വാതന്ത്ര ത്തില്‍ നിന്നാണ് അവര്‍ നന്മയും തിന്മയും തെരെഞ്ഞെടു ക്കേണ്ടത് .ദൃഷ്ടാ ന്തങ്ങള്‍ കണ്ടും മനുഷ്യര്‍ക്ക് നന്മയിലേക്ക് വരാമല്ലോ ,,
സെപ്റ്റംബര്‍ 25 12:56pm-ന്
·
1 ഇഷ്ടം
Jayachandran VS
നബീല്‍ വിചാരിച്ചാലും അള്ളാഹു നിശ്ചയിച്ചാലല്ലാതെ നബീലിന്എങ്ങനെ നന്മയിലേയ്ക്ക് വരാന്‍ കഴിയും മിസ്റ്റര്‍ ദോഹ നാസര്‍ :)))
സെപ്റ്റംബര്‍ 25 1:19pm-ന്
·
1 ഇഷ്ടം
·
6
Pma Nasar Doha
അതാണ് പറഞ്ഞത് മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സ്വാതന്ത്രം തന്നു എന്ന് .
സെപ്റ്റംബര്‍ 25 1:26pm-ന്
·
1 ഇഷ്ടം
Jayachandran VS
വിശദീകരിച്ചു സമയം കളയാനില്ല LOL and LOL..... :))))
സെപ്റ്റംബര്‍ 25 1:35pm-ന്
·
1 ഇഷ്ടം
·
4
Abdulsalam Cv
ഒരു മന്‍ഷ്യന്‍ ജനിക്കുന്നതിനു മുന്‍പ് അവന്‍ /അവള്‍ എന്ത് മാര്‍ഗ്ഗം തെരെഞ്ഞെടുക്കുന്നു പുള്ളിക്കാരന് അറിയില്ലേ ..?വിധി ഭാവിയും അറിഞ്ഞിരുന്നിട്ടും അവന്‍ വിലപിക്കനായി നമ്മെ സൃഷ്ടിച്ചു .അന്ധനായി തീരുമെന്ന് അറിഞ്ഞിട്ടും അവന്‍ അന്ധകാരത്തില്‍ നമ്മെ വലിച്ചിഴച്ചു .
മൊബൈല്‍
ഉപയോഗിച്ച്
സെപ്റ്റംബര്‍ 25 1:53pm-ന്
·
1 ഇഷ്ടം
·
1
Pma Nasar Doha
നാം എന്തെല്ലാം തെറ്റുകള്‍ ചെയ്തു കൂട്ടിയാലും നമുക്ക് മുന്‍പേ ആ കാര്യങ്ങള്‍ അറിയുന്നവന്‍ തന്നയാണ് അല്ലാഹു.തെറ്റ് ചെയ്യണോ വേണ്ടേ എന്ന സന്ദര്‍ഭത്തില്‍ നാമാണ് അവിടെ തീരുമാനമെടുത്തു ചെയ്യുന്നത് .നാം ചെയ്തു കൂട്ടിയതിന്റെ അനന്തര ഫലങ്ങളാണ് ഇവിടെയും മരണാനന്തരവും നമ്മുക്ക് കിട്ടാന്‍ പോകുന്നത് ...
സെപ്റ്റംബര്‍ 25 2:04pm-ന്
·
1 ഇഷ്ടം
Abdulsalam Cv
Dear friend pma naser,
താങ്കള്‍ മനസിന്‍റെ വാതായനങ്ങള്‍ അടച്ചുവെച്ചിരിക്കുന്നു .അവ തുറന്നിടൂ ..അവിടേക്ക് സ്വതന്ത്ര ചിന്തയുടെ യുക്തി ബോധത്തിന്റെ കാറ്റും വെളിച്ചവും കടന്നു വരട്ടെ ..ആദ്യം മരണഭയമൊക്കെ ഉപേഷിക്കുക .എന്തിനെ കുറിച്ചുള്ള അകാരണ ഭയം പിന്നീട് അതോരു ഫോബിയ ആയി മാറും .മരണ ഭയം മതത്തിന്‍റെഒരു നൊമ്പരമാണ് .
സെപ്റ്റംബര്‍ 25 2:12pm-ന്
·
1 ഇഷ്ടം
·
1
Pma Nasar Doha
മരണം എനിക്ക് പേടി തന്നെയാണ് .ഈ തല്ക്കാല ദുനിയാവില്‍ നിന്ന് ഒന്നുമില്ലാതെ ശുദ്ധ ശൂന്യതയിലേക്ക് ആണ് മരിച്ചു പോകുന്നത് എന്ന് താങ്കള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ ഇവിടത്തെ എടങ്ങേറ് സഹിക്കാതെ വേഗം തന്നെ മരിക്കുന്നത് അല്ലേ കൂടുതല്‍ മികച്ച കാര്യം ...?
സെപ്റ്റംബര്‍ 25 2:30pm-ന്
·
1 ഇഷ്ടം
Abdulsalam Cv
താങ്കളുടെ വിശ്വാസ പ്രകാരം ഇബ് ലീസാണല്ലോ മനുഷ്യനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് .?ഇബ് ലീസിനു ഈ കഴിവ് കൊടുത്തതു കൊണ്ട് മന്‍ഷ്യന്‍ തെറ്റ് ചെയ്യുന്നു .അല്ലാഹുവിന്‍റെ 'മനസ്സില്‍ 'ഈ ഇബ് ലീസിയന്‍ സ്വഭാവം ഉള്ളത് കൊണ്ടല്ലേ നിസ്സാരനും നിസ്സാഹയനുമായ മനുഷ്യനെ വഴിപിഴപ്പിക്കാന്‍ ഇബ് ല്വ്വ്സിനെ കയറൂരി വിട്ടിരിക്കുന്നത് ..?
മൊബൈല്‍
ഉപയോഗിച്ച്
സെപ്റ്റംബര്‍ 25 2:32pm-ന്
·
1 ഇഷ്ടം
Abdulsalam Cv
യാതാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു മനസിന്‍റെ ഉടമയാകുക .മരണത്തോടുകൂടി എല്ലാം ആവസാനിക്കുമെന്നുള്ള താങ്കളുടെ ബേജാറ് എനിക്ക് മനസിലാകുന്നുണ്ട് .കൂടുതല്‍ പഠിക്കുകയും ശെരിയായി ചിന്തിക്കുകയും ചെയ്താല്‍ താങ്കള്‍ക്കു മരണ ഭയത്തെ മറികടക്കാനാവും .
മൊബൈല്‍
ഉപയോഗിച്ച്
സെപ്റ്റംബര്‍ 25 2:45pm-ന്
·
1 ഇഷ്ടം
Pma Nasar Doha
മനുഷ്യരെ മാത്രമല്ല ഇബ് ലീസിനെയും അഥവാ ജിന്നിനെയും സ്വതന്ത്ര ത്തിന്‍റെ അതിര്‍വരമ്പുകള്‍ നല്‍കി പരീക്ഷിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു.ജിന്ന് വര്‍ഗ്ഗത്തില്‍ പ്പെട്ട ഇബ് ലീസാണ് തെറ്റിന് മനുഷ്യരെ പ്രേരിപ്പിക്കുന്നത് എന്നും ഖുര്‍ആന്‍ അറിയിച്ചു തരുന്നുണ്ട് .ഇവിടെയും തെറ്റ് ചെയ്യണോ വേണ്ടേ എന്ന് അവസാന തീരുമാനം മനുഷ്യ ന്റെതാണ് .
സെപ്റ്റംബര്‍ 25 2:46pm-ന്
·
1 ഇഷ്ടം
Pma Nasar Doha
പക്ഷെ എന്റെ ഈ ചോദ്യം കണ്ടില്ലേ ? ഈ തല്ക്കാല ദുനിയാവില്‍ നിന്ന് ഒന്നുമില്ലാതെ ശുദ്ധ ശൂന്യതയിലേക്ക് ആണ് മരിച്ചു പോകുന്നത് എന്ന് താങ്കള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ ഇവിടത്തെ എടങ്ങേറ് സഹിക്കാതെ വേഗം തന്നെ മരിക്കുന്നത് അല്ലേ കൂടുതല്‍ മികച്ചത് ...?
സെപ്റ്റംബര്‍ 25 2:48pm-ന്
·
1 ഇഷ്ടം
നബീൽ ഹസ്സൻ
Pma Nasar Doha സ്വര്‍ഗ്ഗം ലഭിക്കും അവിടെ ഹുരിമാരെ ലഭിക്കും മദ്യം ഒഴുകുന്ന പുഴകള്‍ ഉണ്ട് എന്ത് ആഗ്രഹിച്ചാലും ഉടനെ കിട്ടും ഈ പറയുന്ന ഒന്നിന് വേണ്ടിയാണല്ലോ താങ്കളുടെയൊക്കെ നടത്തം .എങ്കില്‍ ഉടനെ പോയി ഇസ്ലാമിന്റെ പേരില്‍ ശഹീദയാല്‍ ഈ സംഭവും കരസ്ഥമാക്കാം എന്നും ഖുര്‍ആന്‍ പറയുന്നു. ഈ ദോഹയില്‍ കിടന്നു ഈ പൊരി വെയില് കൊള്ളേണ്ട വല്ല കാര്യവുമുണ്ടോ സാറിന്
സെപ്റ്റംബര്‍ 25 2:54pm-ന്
·
1 ഇഷ്ടം
·
5
Abdulsalam Cv
ഇവിടെ എന്ത് എടങ്ങേറാണുള്ളത് ..?പിന്നെ ഇവിടെ ആകെയുള്ള എടങ്ങേറ് മതങ്ങളെ കൊണ്ടാണ് .അത് ലോകത്തെ നാശം വിതച്ചുകൊണ്ടിരിക്കുന്നു .താങ്കള്‍ മരിക്കാന്‍ ധൃതി കൂട്ടണ്ട .ജീവിക്കുക .മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുക .ജീവിക്കാന്‍ അനുവദിക്കുക .
മൊബൈല്‍
ഉപയോഗിച്ച്
സെപ്റ്റംബര്‍ 25 2:57pm-ന്
·
1 ഇഷ്ടം
Abdulsalam Cv
പിന്നെ താങ്കളുടെ മനസ്സമാധാനത്തിനു വേണ്ടി ഒരു പുസ്തകം നിര്‍ദ്ദേശിക്കാം .പുസ്തകത്തിന്റെ പേര്
'Dinkamahaathmyam' pusthakam lebhikunna sththalam: udaappuraththulla vanaja book staalil.
മൊബൈല്‍
ഉപയോഗിച്ച്
സെപ്റ്റംബര്‍ 25 3:23pm-ന്
·
1 ഇഷ്ടം
Pma Nasar Doha
Abdulsalam Cv :
ഇവിടെ എന്ത് എടങ്ങേറാണുള്ളത് ..?
ഈ ചോദ്യം കേട്ടാല്‍ തോന്നും എല്ലാവര്ക്കും പരമസുഖം മാണെന്നു .ആകെ മതം കൊണ്ടേ എടങ്ങേറ് ഉള്ളൂ .വേറെ ഒരു എടങ്ങേറും ഇല്ല ....!!എങ്കില്‍ ആ എടങ്ങേറ് എന്തിനു സഹിച്ചു നില്‍ക്കണം മരണമാണ് നല്ലതെങ്കില്‍ ....
സെപ്റ്റംബര്‍ 25 8:29pm-ന്
·
1 ഇഷ്ടം
·
1
Anilkumar KA
പടച്ചോനെ ഞാന്‍ ഉറങ്ങാന്‍ പോകുന്നു .നാളെ രാവിലെ 8 മണിക്ക് എന്‍റെ ആത്മാവ് എനിക്ക് തിരിച്ചു തരണം .ചതിക്കരുത്
സെപ്റ്റംബര്‍ 25 9:12pm-ന്
·
1 ഇഷ്ടം
·
3
Pma Nasar Doha
നബീൽ ഹസ്സൻ :ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല .ഈ തല്ക്കാല ദുനിയാവില്‍ നിന്ന് ഒന്നുമില്ലാതെ ശുദ്ധ ശൂന്യതയിലേക്ക് ആണ് മരിച്ചു പോകുന്നത് എന്ന് താങ്കള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ ഇവിടത്തെ എടങ്ങേറ് ടെന്ഷനും സഹിക്കാതെ വേഗം തന്നെ മരിക്കുന്നത് അല്ലേ കൂടുതല്‍ മികച്ചത് ...?
സെപ്റ്റംബര്‍ 26 11:22am-ന്
·
1 ഇഷ്ടം
നബീൽ ഹസ്സൻ
Pma Nasar Doha ഇവിടെ എന്നെ പോലുള്ളവര്‍ക്ക് എന്ത് ടെന്‍ഷന്‍ ജിവിതം നന്നായി ആസ്വദിച്ചു ജീവിക്കുന്നു ഇനി ഇതിലപ്പുറം വേറെ എന്ത് വേണം
സെപ്റ്റംബര്‍ 26 11:42am-ന്
·
1 ഇഷ്ടം
·
2
Pma Nasar Doha
പിറന്നു വീണത് മുതല്‍ ജീവിതം ആസ്വദിച്ചും ആര്‍മാദിച്ചും ആനന്ദിച്ചും നബീലിനെ പോലുള്ളവര്‍ കഴിഞ്ഞു കൂടുന്നുണ്ടല്ലോ ....ഇതൊരു എമണ്ടന്‍ കാര്യം
തന്നെ ....!!
ശരി അങ്ങനെയാണെങ്കില്‍ ഈ തല്ക്കാല ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ് ..?
സെപ്റ്റംബര്‍ 26 12:17pm-ന്
·
1 ഇഷ്ടം
നബീൽ ഹസ്സൻ
Pma Nasar Doha എന്റേത് മുഴുകാല ജീവിതമാണ് .
ഇനി ഈ ജിവിതം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഇല്ല.
അത് കൊണ്ട് ഹൃദയത്തില്‍
ധര്‍മനിഷ്ട്ടയുണ്ടാങ്കില്‍ സ്വഭാവം
സുന്ദരമാകും .
സ്വഭാവത്തില്‍
സൌന്ദര്യമുണ്ടാകില്‍ മനസ്സില്‍
നന്മയുണ്ടാകും .
മനസ്സില്‍ നന്മയുണ്ടാകില്‍ സമുഹത്തില്‍
നന
്മയുണ്ടാകും .
സമുഹത്തില്‍ നന്മയുണ്ടായാല്‍ മനുഷ്യകുലം മുഴുവനും നന്നാകും .
സംസരികുമ്പോള്‍ സത്യം പറയുക ,
വാക്ക് പാലിക്കുക, ജനസമുഹതോടും സഹജിവികലോടും ഉത്തരവാധിത്വം
നിറവേറ്റുക, നിയമ വിരുദ്ധമോ ചിത്തയോ ആയവയേ സ്വന്തമാക്കുന്നതില്‍ നിന്ന് കൈകളെയും
മനസിനെയും പിന്തരിപ്പിക്കുക.
മനുഷ്യ ഹൃദയത്തില്‍ സന്തോഷം പകരുക .
വിഷക്കുന്നവനേ ഊട്ടുക.
വേധനിക്കുന്നവരേ സഹായിക്കുക ദുഖിതരുടെ ദുഖം ശമിപ്പിക്കുക.
പിഡിതരോട് കാണിക്കുന്ന
അന്ന്യായത്തിനു പരിഹാരം കാണുക
ഇതൊക്കെയാണ് നന്മ എന്ന് പറയുന്നത്
ഈ കാര്യങ്ങള്‍ പിന്തുടരണമെങ്കില്‍
മതത്തിന്റെ അവുശ്യമില്ല മനുഷ്യന്‍ നന്നായാല്‍ മതി .
മതങ്ങള്‍ ഈ ലോകത്തിനു ആപത്ത്. ഇനി ഇതൊക്കെ ചെയ്യുന്നത് എന്തെങ്കിലും പ്രധിഫലം പ്രധീക്ഷിച്ചു ചെയ്യുകയാണ് എങ്കില്‍ അതിനു നന്മ എന്ന് പറയില്ല.
മനുഷ്യന്റെ അത്യാര്‍ത്തി കൊണ്ട് ചെയിതു പോകുന്ന ഒരു കാര്യം എന്നെ പറയാവു
സെപ്റ്റംബര്‍ 26 12:35pm-ന്
·
1 ഇഷ്ടം
·
2
Abdulsalam Cv
ജീവിതം ഒരു ഏകാമാത്രമായ ലക്ഷ്യമൊന്നുമില്ല..പലര്‍ക്കുംപലതരത്തിലുള്ള ലക്ഷ്യങ്ങളാണ് .
മൊബൈല്‍
ഉപയോഗിച്ച്
സെപ്റ്റംബര്‍ 26 12:36pm-ന്
·
1 ഇഷ്ടം
·
2
Pma Nasar Doha
നബീൽ ഹസ്സൻ
--വലിയ അക്രമങ്ങള്‍ ചെയ്തവരും സുഖമായി ജീവിക്കുന്നു .അപ്പൊ പിന്നെ എന്തിനു നന്മ ചെയ്യണം..?
നന്മ ചെയ്തിട്ട് ഒന്നുമില്ലാതെ മരിച്ചു പോകുമ്പോള്‍ നന്മ കൊണ്ട് എന്ത് പ്രയോജനം?
നന്മ ചെയ്തിട്ട് കഷ്ട്ടപ്പാടുകള്‍ മാത്രം അനുഭവിച്ചു മരിച്ച
മനുഷ്യരുണ്ട് ..അവര്‍ക്ക് എങ്ങനെ നീതി ലഭിക്കും..?
സെപ്റ്റംബര്‍ 26 12:39pm-ന്
·
1 ഇഷ്ടം
Manoj VM
അല്ല നാസര്‍ ഭായ് ഒരു സംശയം. ഈ മനുഷ്യരെ കൊണ്ട് തെറ്റുകള്‍ മാത്രം ചെയ്യിക്കുന്ന സാത്താന്‍ ജിന്ന് തുടങ്ങിയ ഇബിലീസുകളെ ശിക്ഷിക്കാന്‍ സര്‍വശക്തന് വകുപ്പൊന്നുമില്ലേ ?
സെപ്റ്റംബര്‍ 26 12:45pm-ന്
·
1 ഇഷ്ടം
·
1
Kattapana Kuttan
Pma Nasar Doha ഈ പോസ്റ്റിലെ വരികള്‍ എന്ത് അര്‍ത്ഥം കണ്ടാണ് നാസര്‍ ദോഹ പോസ്റ്റ് ഇട്ടിരിക്കുന്നത് എന്ന് ഒരു സംശയം .... ഈ വരികളുടെ അര്‍ത്ഥം നാസര്‍ മനസിലാകിയത് ഒന്ന് പറഞ്ഞു തരാമോ ..???
സെപ്റ്റംബര്‍ 26 12:47pm-ന്
·
1 ഇഷ്ടം
Kattapana Kuttan
Pma Nasar Doha
സെപ്റ്റംബര്‍ 26 12:50pm-ന്
·
1 ഇഷ്ടം
Pma Nasar Doha
Manoj VM അവരും പരീക്ഷണമായുള്ള താല്‍ക്കാലിക പരിധി നല്‍കപ്പെട്ട സ്വാതന്ത്ര ത്തിലാണ് എന്ന് ഖുര്‍ആന്‍ പറയുന്നു .
അവരും ചെയ്ത കര്‍മ്മങ്ങള്‍ക്ക് വിചാരണ വിധിക്കപ്പെട്ട വരാണ്
സെപ്റ്റംബര്‍ 26 12:51pm-ന്
·
1 ഇഷ്ടം
Kattapana Kuttan
നാസര്‍ പോസ്റ്റിലെ വരികളെ പറ്റി അല്‍പ്പം വിശദീകരണം ...??
സെപ്റ്റംബര്‍ 26 12:52pm-ന്
·
1 ഇഷ്ടം
Kattapana Kuttan
ഈ മരണാന്ത ഇടപാടില്‍ എവിടെ നരകം , എവിടെ സ്വര്‍ഗം ( ഇതായിരുന്നൂ എന്റെ സംശയം ) നരകത്തെയും , സ്വര്‍ഗത്തെയും പടച്ചോന്‍ പൂര്‍ണമായും തള്ളി പറഞ്ഞ ഒരു ആയത്ത് പോലെ എനിക്ക് തോന്നി ഈ പോസ്റ്റിലെ വരികള്‍ .... ശരിയാണോ നാസര്‍ ദോഹ ....??
സെപ്റ്റംബര്‍ 26 12:55pm-ന്
·
1 ഇഷ്ടം
Pma Nasar Doha
Kattapana Kuttan
-
ആത്മ്മവിനെ പിടിച്ചു വെക്കുന്നതും അത് സ്വര്‍ഗവും നരകവും തള്ളിപറയല്‍ ആകുന്നതു എങ്ങനെ ..?
സെപ്റ്റംബര്‍ 26 1:13pm-ന്
·
1 ഇഷ്ടം
Kattapana Kuttan
എന്താണ് ഈ ആത്മാവിനെ പിടിച്ചു വെക്കല്‍ ...1."" ആത്മാവുകളെ അവയുടെ മരണ വേളയില്‍ അള്ളഹൂ പൂര്‍ണം ആയി എറ്റെ ടുക്കുന്നൂ "...2.""മരണപെടത്തവയെ അവരുടെ ഉറക്കത്തിലും"" ..... എന്താണ് ഇതിന്റെ നിര്‍വചനം , നാസര്‍
സെപ്റ്റംബര്‍ 26 1:15pm-ന്
·
1 ഇഷ്ടം
Kattapana Kuttan
???
സെപ്റ്റംബര്‍ 26 1:16pm-ന്
·
1 ഇഷ്ടം
Kattapana Kuttan
3. എന്നിട്ട് ഏതൊക്കെ ആത്മാവിനെ അവന്‍ മരണം വിധിചിരിക്കുന്നോ അവയെ അവന്‍ പിടിച്ചു വെക്കുന്നൂ 4. മറ്റുള്ളവയെ നിശ്ചിത മായ ഒരു അവധി വരെ അവന്‍ വിട്ടയക്കുകയും ചെയുന്നൂ ..... ( പുനര്‍ജ്ജന്മം ആണോ ...
:)
)) വിഷദീകരിചില്ലങ്കില്‍ അങ്ങിനെ വിശ്വസികേണ്ടി വരും ...
:)
, ചിന്തിക്കുന്നവര്‍ക്ക് നാസര്‍ ദോഹ അല്ല , ഇസ്ലാം പണ്ഡിതര്‍ ആര്‍ക്കും വിശദീകരണം തരാം ...??
സെപ്റ്റംബര്‍ 26 1:26pm-ന്
·
1 ഇഷ്ടം
Pma Nasar Doha
ആത്മാവ് എന്ന നമ്മുടെ സത്ത അതിനെ റുഹ് എന്ന് ഖുര്‍ആന്‍ പറയുന്നു.ഉറക്കത്തില്‍ മരണം വിധിക്കപ്പെടുമ്പോള്‍ അതിനെ അല്ലാഹുവിന്‍റെ പക്കല്‍ പിടിച്ചു വെക്കുന്നു .മരണം വിധി ച്ചിട്ടില്ലെന്കില്‍ ശരീരത്തിലേക്ക് തന്നെ പ്രവേശിപ്പിക്കുന്നു .ഉറക്ക സമയത്ത് അത് ശരീരത്തില്‍ ഇല്ല എന്നും പറഞ്ഞു തരികയും ചെയ്യുന്നു .
സെപ്റ്റംബര്‍ 26 1:37pm-ന്
·
1 ഇഷ്ടം
Bijumon Nambiar
njan vishuddhi illatha Khuran vaayichittundu\
സെപ്റ്റംബര്‍ 26 1:45pm-ന്
·
1 ഇഷ്ടം
Kattapana Kuttan
ആത്മാവ് എന്ന നമ്മുടെ സത്ത അതിനെ റുഹ് എന്ന് ഖുര്‍ആന്‍ പറയുന്നു.മരണം വിധിക്കപ്പെടുമ്പോള്‍ അതിനെ ശരീരത്തില്‍നിന്നു അല്ലാഹുവിന്‍റെ പക്കല്‍ പിടിച്ചു വെക്കുന്നു .മരണം വിധി ച്ചിട്ടില്ലെന്കില്‍ ശരീരത്തിലേക്ക് തന്നെ പ്രവേശിപ്പിക്കുന്നു .ഉറക്ക സമയത്ത് അത് ശരീരത്
തില്‍ ഇല്ല എന്നും പറഞ്ഞു തരികയും ചെയ്യുന്നു .
>>>>>>ഹോ ഹോ ... ങാ ..കോമാ
സ്റെജ് ,ഇപ്പോള്‍ മനസിലായി ... ഈ
ബ്രെയിന്‍ ഡെത്ത് എന്ന് ശാസ്ത്രം
പറയുന്ന സംഭവം ( അതോ ഉറക്ക
ത്തില്‍ ത്തില്‍ പിടിച്ചു വെക്കുമോ )
അന്നിട്ട് ബുക്ക് തുറന്നു , അതായത്
രജിസ്ടര്‍ കാലനെ വിളിച്ചു ചോദിച്ചു
കണ്ഫേം ചെയ്തിട്ട് കച്ചോടം മുറിക്കും
.... ഹ ഹാ കൊള്ളാം ഈ പടച്ചവനെ
പടച്ച ഇസ്ലാമം ഫുദ്ധി ..:)))
സെപ്റ്റംബര്‍ 26 1:47pm-ന്
·
1 ഇഷ്ടം
Kattapana Kuttan
അപ്പോള്‍ സ്വന്തം പോസ്റ്റിലെ വരികള്‍ക്ക് മനോഹരം ആയി നിര്‍വചനം തന്നു " ഒത്ത " ഒരു ഇസ്ലാമിസ്റ്റ് നാസര്‍ ധോഹയ്ക്ക് വണക്കം .... കാണാം :))
സെപ്റ്റംബര്‍ 26 1:49pm-ന്
·
1 ഇഷ്ടം
Pma Nasar Doha
എന്ത് കാരണം കൊണ്ട് മരണം വിധിക്കപ്പെടുന്നുവോ അപ്പോഴല്ലാം ആത്മാവിനെ ഏറ്റെടുക്കുന്നു .ഉറക്കത്തില്‍ മാത്രമല്ല .
സെപ്റ്റംബര്‍ 26 1:50pm-ന്
·
1 ഇഷ്ടം
Kattapana Kuttan
ഓഫ് ലയിന്‍ : കഞ്ചാവ് അടിച്ചു മയങ്ങി കിടക്കുംമ്പോഴും കള്ളടിച്ചു ഓഫായി കിടക്കും മ്പോഴും ആത്മാക്കളെ ഏറ്റെടുത്തു പടപ്പിന്റെ പടച്ചോന്‍ കഷ്ട്ടപെട്ടിട്ടുണ്ടാകും നാസര്‍
സെപ്റ്റംബര്‍ 26 1:52pm-ന്
·
1 ഇഷ്ടം
Pma Nasar Doha
പ്രപഞ്ചത്തിന്‍റെ അതീതനായ സര്‍വ്വശക്തന്റെ നടപടി ക്രമങ്ങള്‍ ഉള്‍കൊള്ളാനാകാത്ത ദുര്‍ബല മനുഷ്യന്‍ അറിവിന്റെ അല്പത്തര ങ്ങള്‍ പറഞ്ഞു
നെടുവീര്‍പ്പെടുന്നു .....കലക്കന്‍ ....!!
സെപ്റ്റംബര്‍ 26 2:01pm-ന്
·
1 ഇഷ്ടം
Kattapana Kuttan
തന്ന , തന്ന .... അല്‍പ്പം കലങ്ങിട്ടുണ്ട് , ഈ ഒരു ആയത്ത് വായിച്ചപ്പോള്‍ എന്റെ മനസും
:)
സെപ്റ്റംബര്‍ 26 2:02pm-ന്
·
1 ഇഷ്ടം
നബീൽ ഹസ്സൻ
Pma Nasar Doha ജിവിചിരികുമ്പോള്‍ ഉണ്ടാകുന്ന മനസമാധാനം എനിക്ക് കുറച്ചു പേരെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞല്ലോ എന്നുള്ള സംതൃപ്തി അതാണ് ജിവിതത്തെ മുന്നോട്ടു നയിക്കുന്നത്
സെപ്റ്റംബര്‍ 26 2:17pm-ന്
·
1 ഇഷ്ടം
Pma Nasar Doha
അങ്ങനെ സഹായിച്ചു ചതിക്കപെട്ടാലോ ..
സെപ്റ്റംബര്‍ 26 2:18pm-ന്
·
1 ഇഷ്ടം
നബീൽ ഹസ്സൻ
Pma Nasar Doha തിരച്ചു പ്രധിഫലം മോഹിച്ചല്ല മാഷേ നന്മ ചെയ്യുന്നത് എന്നാല്‍ അല്ലെ ചതികപെടാന്‍ സാധ്യതയുള്ളൂ
സെപ്റ്റംബര്‍ 26 2:21pm-ന്
·
1 ഇഷ്ടം
·
1
Charvaka India
തീര്‍ച്ചയായും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദ്രിഷ്ടാന്തമുണ്ട്.
സെപ്റ്റംബര്‍ 26 2:21pm-ന്
·
1 ഇഷ്ടം
Pma Nasar Doha
നബീൽ ഹസ്സൻ
-
ചതിക്കാന്‍ മെനക്കിട്ട്ഇറങ്ങുന്നവര്‍ അവരുടെ ഇര പ്രതിഫലം മോഹിച്ചാണോ അല്ലയോ എന്നൊന്നും ചിന്തിക്കറില്ലേ മാഷേ ....
സെപ്റ്റംബര്‍ 26 2:25pm-ന്
·
1 ഇഷ്ടം
Pma Nasar Doha
ചതിക്കുക എന്നത് ചതിച്ചു കൊല്ലുക എന്ന് തന്നെ കരുതിക്കോള്ളൂ
സെപ്റ്റംബര്‍ 26 2:26pm-ന്
·
1 ഇഷ്ടം
·
1
നബീൽ ഹസ്സൻ
Pma Nasar Dohaകൊടുക്കുന്ന ഞാന്‍ തിരിച്ചും ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നാല്‍ തീര്‍ന്നില്ലേ പ്രശനം.
സെപ്റ്റംബര്‍ 26 2:33pm-ന്
·
1 ഇഷ്ടം
·
1
Pma Nasar Doha
പ്രശ്നം തീരുന്നില്ല .....ശാരീരികമായ സഹായം ചോദിക്കപ്പെട്ടു .ഒരാള്‍ നല്ലതു കരുതി സഹായം ചെയ്യാന്‍ ചെന്നു .പക്ഷെ അവര്‍ കിഡ്നി യെടുക്കാന്‍ വേണ്ടി അയാളെ കൊന്നു .ഇവിടെ സഹായം ചെയ്യാന്‍ ചെന്ന ആള്‍ തിരിച്ചു ഒന്നും പ്രതീ ക്ഷിച്ചിട്ടില്ല താനും .ഇത്തരം ജീവിതാനുഭവങ്ങള്‍ക്ക് എന്ത് മറുപടിയുണ്ട് ....?
സെപ്റ്റംബര്‍ 27 7:47am-ന്
·
1 ഇഷ്ടം
·
1
ഓപ്ഷനുകള്‍
No comments:
Post a Comment
sdfsdf
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
sdfsdf